വധശ്രമക്കേസ്; പി എം ആർഷോ ജയിലിൽ നിന്ന് പുറത്തിറങ്ങി
July 22, 2022 11:20 pm

കൊച്ചി: വധശ്രമക്കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ നിന്ന് പുറത്തിറങ്ങി.

Page 4 of 4 1 2 3 4