രാഹുല്‍ പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുടെ വിധി; പ്രതിപക്ഷ ഐക്യ നീക്കത്തെ പരിഹസിച്ച് അമിത് ഷാ
July 1, 2023 11:16 am

ഡല്‍ഹി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുടെ വിധിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അങ്ങനെ സംഭവിച്ചാല്‍ അഴിമതിയും കുംഭകോണങ്ങളുമുണ്ടാകും. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇന്ന്
September 1, 2022 6:32 am

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഇന്ന്. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ന് വൈകിട്ട് 6 മണിയോടെ

ട്രേഡ്മാർക്ക് നിയമം ലംഘിച്ചു; 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടയ്ക്കണമെന്ന് കോടതി
August 6, 2022 9:20 pm

ഡൽഹി: ട്രേഡ്മാർക്ക് നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന് സുഗന്ധവ്യഞ്ജന നിർമ്മാതാക്കളോട് 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക്

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും
July 13, 2022 10:26 pm

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റ്

പ്രക്ഷോഭം അണയാതെ ലങ്ക; റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടു
July 9, 2022 11:20 pm

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ, പ്രക്ഷോഭങ്ങൾ നിലയ്ക്കുന്നില്ല. സംഘർഷമൊഴിയാത്ത അവസ്ഥയാണ് രാജ്യമെങ്ങും. രാജി വച്ച പ്രധാനമന്ത്രി റെനിൽ വക്രമസിംഗെയുടെ

ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു
July 9, 2022 8:20 pm

കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന്

പ്രധാനമന്ത്രിയുടെ കർണാടക സന്ദർശനം: 23 കോടിക്ക് മോടികൂട്ടിയ റോഡ് തകർന്നു
June 23, 2022 10:40 pm

ബഗംളൂരൂ: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി കോടികൾ ചെലവിട്ട് മോടികൂട്ടിയ റോഡ് തകർന്നു. 23 കോടിക്ക് ടാറിട്ട റോഡാണ്

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു
May 9, 2022 4:56 pm

കൊളംബോ:ആഴ്ചകളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ജനകീയ പ്രതിഷേധത്തിനുമൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജ്യം കടുത്ത സാമ്പത്തിക

കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം: പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
April 27, 2022 3:45 pm

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണെന്നും, ജാഗ്രത പുലർത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങൾ കോവിഡിനെതിരെ

കശ്മീരില്‍ വികസനത്തിന്റെ പുതു ലോകം തുറക്കുന്ന;20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
April 24, 2022 2:40 pm

ഡൽഹി: ജമ്മു കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ

Page 1 of 81 2 3 4 8