ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അപകീര്‍ത്തിപെടുത്തിയത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍
June 3, 2020 12:27 am

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച പ്ലസ് ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.