പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; ഉച്ചയോടെ വെബ്‌സൈറ്റില്‍ ലഭ്യമാകും
November 26, 2021 6:57 pm

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഉച്ചയോടെയാവും