കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു
July 2, 2018 4:21 pm

കോഴിക്കോട്: കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 75,000 രൂപയും കൊള്ളയടിച്ചു. കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്താണ് ചേളന്നൂരിലെ