ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ വിവരങ്ങള്‍ അറിയിക്കുക
May 16, 2020 10:57 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരികെ വരാനുള്ള പ്രത്യേക ട്രെയിന്‍ മെയ് 20ന് പുറപ്പെടും.