supreame court രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
June 3, 2020 3:01 pm

ന്യൂഡല്‍ഹി രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജി