വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി അന്നാ ബെന്‍
August 1, 2019 10:20 am

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി അന്നാ ബെന്‍ എത്തുന്നു. ഹെലന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടിയാണ്.