എഎല്‍ വിജയിയുടെ ‘തലൈവി’യില്‍ ഷംന കാസിം; ചിത്രത്തില്‍ എത്തുന്നത് ശശികലയായി
February 25, 2020 5:41 pm

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’യില്‍ ഷംന കാസിമും എത്തുന്നു.