വീട്ടുവരാന്തയില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ കുഞ്ഞ് മരിച്ചു
July 2, 2020 6:59 pm

മലപ്പുറം: വീട്ടുവരാന്തയില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരി മരിച്ചു. വടകര അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ ഷംസീറിന്റെ