സ്‌കോട്ട്ലന്‍ഡ് താരങ്ങളുടെ വിജയാഘോഷം; വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍
October 19, 2021 5:05 pm

സ്‌കോട്ട്‌ലന്‍ഡ് താരങ്ങളുടെ വിജയാഘോഷത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ചതിനു പിന്നാലെ