തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള​യി​ല്‍ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
October 31, 2018 9:00 pm

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള ഫാ​മി​ലി പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി​ക​ള്‍ തു​ട​രു​ന്നു. സ​മീ​പ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി