ആര്‍ട്ടിക്കിള്‍ 370 ; കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം, മഗ്‌സസെ പുരസ്‌കാര ജേതാവ് വീട്ടുതടങ്കലില്‍
August 12, 2019 10:00 am

ലക്‌നൗ: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട