സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി
July 25, 2023 1:27 pm

കരിപ്പൂര്‍: സാങ്കേതിക തകരാര്‍ കാരണം കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. മസ്‌കറ്റിലേക്ക് പറന്ന ഒമാന്‍ എയര്‍വേയ്സ് വിമാനമാണ് അടിയന്തിരമായി