ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ തകര്‍ന്ന് മരിച്ചുപ്രശസ്ത ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍
ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ തകര്‍ന്ന് മരിച്ചുപ്രശസ്ത ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍
ജപ്പാനിൽ കൂട്ടിയിടിച്ച് തീപിടിച്ച വിമാനത്തിൽ നിന്ന് 367 പേരെ പുറത്തെത്തിച്ചത് 18 മിനിറ്റിനുള്ളിൽടോക്കിയോ : ചൊവ്വാഴ്ച റൺവേയിൽ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച ജാപ്പനീസ് എയർലൈന്‍സിന്റെ (ജെഎഎൽ) യാത്രാ വിമാനത്തിൽനിന്ന് 367 പേരെയും രക്ഷപ്പെടുത്തിയത്
ഇന്ത്യക്കാർ ഉൾപ്പെടെ 72 പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ വിമാന അപകടം മനുഷ്യ പിഴവ് മൂലമെന്ന് കണ്ടെത്തല്കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മനുഷ്യ പിഴവ്
ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചുടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു.
ചെറുവിമാനം തകര്‍ന്ന് കാനഡയില്‍ മൂന്ന് മരണം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരുംകാനഡ: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ചില്ലിവാക്ക്
ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചുഹരാരെ : ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ
ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു; തകര്‍ന്നത് എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ വിമാനംബ്രസീലില് വിമാനം തകര്‍ന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അപകടം. ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍
മെക്സിക്കോയിൽ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിക്കിടെ വിമാനം തകര്‍ന്നുവീണ് ദുരന്തംമെക്സിക്കോ സിറ്റി : ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടിക്കിടെ ദുരന്തം. ആഘോഷത്തിനായി വാടകയ്ക്കെടുത്ത വിമാനം തകര്‍ന്നുവീണ് പൈലറ്റ്
കരിപ്പൂര്‍ വിമാന അപകടത്തിന് ഇന്ന് മൂന്നാണ്ട്മലപ്പുറം: കരിപ്പൂര്‍ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു.2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന
വിമാനം തകർന്ന് ആമസോൺ കാടിൽ കുടുങ്ങിയ 4 കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തിബൊഗോട്ട: കൊളംബിയയില്‍ രണ്ട് ആഴ്ച മുന്‍പുണ്ടായ വിമാനാപകടത്തിന് പിന്നാലെ കൊടുങ്കാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍