പരിശീലന പറക്കലിനിടെ സൈനിക ജെറ്റ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
July 11, 2019 3:39 pm

ദോഹ: പരിശീലന പറക്കലിനിടെ യുഎഇയില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സൈനിക ജെറ്റ് വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.