pinaray vijayan വ്യോമസേന വിമാന അപകടം: മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി
June 13, 2019 11:00 pm

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനയുടെ എഎന്‍-32 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി