വായ്പ തിരിച്ചടവ് മുടങ്ങി; വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്
October 10, 2019 11:23 am

കൊച്ചി : വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്. സീബേര്‍ഡ് സീപ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള