പ്രവാസിയുടെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം
June 25, 2019 12:32 pm

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം.