പ്രവാസിയുടെ ആത്മഹത്യ;നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും
June 23, 2019 3:58 pm

കണ്ണൂര്‍: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ