അനൂപിനെ വിളിക്കാറുണ്ട്, ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്; മറുപടിയുമായി ബിനീഷ് കോടിയേരി
September 2, 2020 1:27 pm

കോഴിക്കോട്: ബംഗളൂരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപുമായി തനിക്ക് ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി