പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് പി.കെ.ബഷീര്‍
August 30, 2018 11:03 am

തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍. വീട് തകര്‍ന്നവരോട് തകര്‍ന്ന വീടിന്റെ