ജോസ് ടോമിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ്
September 3, 2019 2:00 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി അല്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ജോസ്

ജോ​സ്.​കെ.​മാ​ണി വി​ട്ടു​വീ​ഴ്ച ചെ​യ്തെ​ങ്കി​ല്‍ ചി​ഹ്ന​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ഇ.ജെ അഗസ്തി
September 2, 2019 8:42 pm

കോട്ടയം : ജോസ്.കെ.മാണി വിട്ടുവീഴ്ച ചെയ്‌തെങ്കില്‍ ചിഹ്നപ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി. എല്ലാവരും ഇനിയെങ്കിലും

PJ joseph പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ്
September 2, 2019 12:32 pm

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില

ചിഹ്നം സംബന്ധിച്ച് ആശങ്കയില്ല, പിജെ ജോസഫിന്റെ മുന്നില്‍ തലകുനിക്കില്ലെന്നും ജോസ് ടോം പുലികുന്നേല്‍
September 1, 2019 8:20 pm

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ആശങ്കയില്ലെന്നും ഏത് ചിഹ്നമായാലും പ്രശനമല്ലെന്നും ജോസ് ടോം പുലികുന്നേല്‍. പിജെ ജോസഫിന്റെ

പാലായില്‍ നിഷയ്ക്ക് വിജയ സാധ്യതയില്ല; വീണ്ടും ആവര്‍ത്തിച്ച് പി.ജെ ജോസഫ്
September 1, 2019 5:10 pm

കോട്ടയം: പാലായില്‍ നിഷ ജോസ്.കെ.മാണിയ്ക്ക് വിജയസാധ്യതയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് പി.ജെ ജോസഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ളി പി ജെ ജോസഫ്
September 1, 2019 8:26 am

കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ളി പി ജെ ജോസഫ്

കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും
August 30, 2019 6:48 am

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി

Jose k mani പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ്. കെ. മാണി
August 28, 2019 10:27 am

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.

കേരള കോണ്‍ഗ്രസ് തര്‍ക്കം: രണ്ട് ഹര്‍ജിയില്‍ നിര്‍ണായക കോടതി വിധി ഇന്ന്
August 27, 2019 7:35 am

കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ന് കോടതി വിധി പറയും. ജോസ് കെ മാണി ചെയര്‍മാനായി

ഒരു പേരും പരിഗണനയിലില്ല ;സ്റ്റിയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുക്കുന്നതെന്ന് ജോസഫ്
August 26, 2019 12:11 am

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ഇപ്പോള്‍ ഒരു പേരും പരിഗണനയില്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍

Page 14 of 22 1 11 12 13 14 15 16 17 22