കേരളാകോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം; വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം
March 14, 2019 12:24 pm

തൊടുപുഴ: കേരളാകോണ്‍ഗ്രസിലെ സീറ്റു തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം. ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയത്തു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ