പിക്‌സല്‍ ഫോണില്‍ ബഗ് കണ്ടെത്തിയാല്‍ 1.5 മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപിച്ച് ഗൂഗിള്‍
November 25, 2019 10:25 am

ഉപയോക്താക്കളുടെ ഡാറ്റയെ അപഹരിക്കാനിടയുള്ള പിക്സല്‍ ശ്രേണിയിലെ സ്മാര്‍ട്ട്ഫോണുകളില്‍ ബഗ് കണ്ടെത്താന്‍ കഴിയുന്ന സുരക്ഷാ ഗവേഷകര്‍ക്ക് സമ്മാനം നല്‍കുമെന്ന് ഗൂഗിള്‍. സമ്മാനമായി