അമ്പലപ്പുഴ അപകടമരണം; കുഴി മാത്രമല്ല ,വെളിച്ചക്കുറവും അപകട കാരണം
August 14, 2022 10:53 am

അമ്പലപ്പുഴ: കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ഡ്രൈവർ റിഷി കുമാറിനെതിരെ ചുമത്തിയത് മനപൂർവമല്ലാത്ത