പിറവം പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുമതി
September 27, 2019 5:09 pm

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിറവം പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താനുള്ള അനുമതി നല്‍കി. ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന

പിറവം പള്ളിത്തര്‍ക്കം; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം
September 26, 2019 5:22 pm

കൊച്ചി: പിറവം പള്ളിത്തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ക്ക് നിവേദനം

പിറവം പള്ളിത്തര്‍ക്കം; കോടതി വിധി നടപ്പാക്കി തുടങ്ങി, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
September 26, 2019 2:24 pm

പിറവം: പിറവം പള്ളിത്തര്‍ക്കത്തില്‍ കോടതി വിധിയെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട്

പിറവം പള്ളിത്തര്‍ക്കം; പ്രതിഷേധക്കാരെ നീക്കുവാനുള്ള ശ്രമവുമായി പൊലീസ്
September 26, 2019 1:35 pm

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ നീക്കുവാന്‍ ശ്രമവുമായി പൊലീസ്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് മുറിച്ചു മാറ്റി പൊലീസ് അകത്തു

highcourt പിറവം പള്ളിത്തര്‍ക്കം;പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്യണം,നിലപാട് കടുപ്പിച്ച് ഹൈക്കോടതി
September 26, 2019 11:13 am

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായക്കാരെയും മാറ്റണമെന്നും എതിര്‍ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് ഹൈക്കോടതി

highcourt പിറവം പള്ളിത്തര്‍ക്കം; ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
September 20, 2019 11:39 am

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി

പിറവം പള്ളിത്തര്‍ക്കം; വിശ്വാസികളുടെ വികാരം സംരക്ഷിച്ച് കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍
September 3, 2019 1:16 pm

കൊച്ചി: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം

പള്ളിത്തര്‍ക്കം; പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു
December 10, 2018 3:41 pm

പിറവം: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പ്രതിഷേധക്കാരെ തടയുവാന്‍ പൊലീസ് ശ്രമിക്കുകയാണ്. ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് വിശ്വാസികള്‍