‘പിപ്പലാന്ത്രി’; പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കി രാജസ്ഥാനില്‍ നിന്നും മലയാള ചിത്രം
December 1, 2020 4:20 pm

പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. പുതുമുങ്ങളെ അണിനിരത്തി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും