ചക്രങ്ങളില്ലാതെ വിമാനം ലാന്റ് ചെയ്തു; സാഹസികമായി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് പൈലറ്റ്
May 13, 2019 9:56 am

നേയ്പിഡോ:മുന്‍ ചക്രങ്ങളില്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് പൈലറ്റ്. മ്യാന്‍മാറിലെ മാണ്ടാല വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 89 യാത്രക്കാരുമായി എയര്‍പോട്ടിലെത്തിയ