കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം വ്യാജം: മുഖ്യമന്ത്രി
February 14, 2021 2:35 pm

കോഴിക്കോട്: തന്റെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയെന്നതും വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായെന്ന