ഇന്ന് പിങ്ക് വിപ്ലവം; മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങ്- വിരാട്
November 22, 2019 10:53 am

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ഡെ-നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.