Newborn ഭാരക്കൂടുതലിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ കാട്ടിലുപേക്ഷിച്ച യുവാവ് പൊലീസ് പിടിയില്‍
July 13, 2018 6:30 am

മിസ്സൗള: ഭാരക്കൂടുതല്‍ എന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ കാട്ടിലുപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ മിസ്സൗളയിലാണ് സംഭവം