അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ ; പിണറായിയ്ക്ക് മറുപടിയുമായി കെ സുധാകരന്‍
July 14, 2019 1:19 pm

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് കൂറുമാറിയ നേതാക്കളെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.