video- വാർ റൂമിൽ ‘കമാൻഡോ ചീഫായി’ പിണറായി, നടപടിക്കും വേഗതകോവിഡ് 19 പിടിപെട്ടവരുടെ കുടുംബത്തെ തൊട്ടാൽ ഇനി പൊള്ളും, ആരോഗ്യ പ്രവർത്തകരെ അപമാനിച്ചാലും ശക്തമായ നടപടി.നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി.
video- വാർ റൂമിൽ ‘കമാൻഡോ ചീഫായി’ പിണറായി, നടപടിക്കും വേഗതകോവിഡ് 19 പിടിപെട്ടവരുടെ കുടുംബത്തെ തൊട്ടാൽ ഇനി പൊള്ളും, ആരോഗ്യ പ്രവർത്തകരെ അപമാനിച്ചാലും ശക്തമായ നടപടി.നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി.
കോവിഡ് 19; അവിവേകം കാട്ടിയാൽ കർശന നടപടിക്ക് സർക്കാർ നിർദ്ദേശംകൊറോണ വൈറസ് ബാധയേറ്റവരോടുള്ള സമൂഹത്തിന്റെ സമീപനം തന്നെ ഉടന്‍ മാറേണ്ടതുണ്ട്. ‘ഇന്ന് ഞാന്‍, നാളെ നീ’ എന്ന മുന്നറിയിപ്പ് കൊറോണയുടെ
video- കേരളത്തിൽ പ്രതിരോധത്തിലായത് കൊറോണ വൈറസ് !കൊറോണ വൈറസിനു മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച് മാതൃകയായി കേരളം !
ചുവപ്പ് കോട്ടയിൽ കൊറോണക്ക് പൂട്ട്, ഇതും ഇടത്- വലത് വ്യത്യാസമാണ്കൊറോണയല്ല, ഏത് തരം വൈറസിനെയും പ്രതിരോധിക്കാന്‍ മനുഷ്യനു കഴിയും. അതിന് ആദ്യം വേണ്ടത് ത്യാഗം സഹിക്കാനുള്ള മനസ്സാണ്.പിന്നെ വേണ്ടത് അനുസരണ
ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്കൊല്ലം: ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്ത് പറയാതെ ജസ്റ്റിസ് കമാല്‍
മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു; പ്രധാനമന്ത്രിക്കെതിരെ നോട്ടീസ്ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ
അലന്റെയും താഹയുടെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുംകൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി
സിഎഎക്കെതിരായ യോജിച്ച സമരത്തില്‍ പങ്കെടുക്കൂ, വെല്ലുവിളിച്ച് മുല്ലപ്പള്ളികണ്ണൂര്: മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമഭേദഗതിക്കെതിരായി യോജിച്ച
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിരെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം : പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷട്രീയ