കർഷക സമരത്തിൽ നേട്ടം കൊയ്യാൻ പോകുന്നത് എ.എ.പി , ഡൽഹി – പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളിൽ വൻ പ്രതീക്ഷകേന്ദ്രത്തില് മൂന്നാം ഊഴം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന മോദി സര്‍ക്കാറിന്, അപ്രതീക്ഷിതമായ വെല്ലുവിളിയായിരിക്കുകയാണ്, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ സമരം .
കർഷക സമരത്തിൽ നേട്ടം കൊയ്യാൻ പോകുന്നത് എ.എ.പി , ഡൽഹി – പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളിൽ വൻ പ്രതീക്ഷകേന്ദ്രത്തില് മൂന്നാം ഊഴം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന മോദി സര്‍ക്കാറിന്, അപ്രതീക്ഷിതമായ വെല്ലുവിളിയായിരിക്കുകയാണ്, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ സമരം .
ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്;ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കംരാവിലെ 9ന് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗം വായിക്കും.സർക്കാർ ഗവർണർക്കു വായിക്കാനായി തയാറാക്കി
കേന്ദ്ര സർക്കാറിനെതിരെ ഇടതുപക്ഷ പടപുറപ്പാട് , ഡൽഹിയിലെത്തി മന്ത്രിമാരും എം.എൽ.എമാരും പ്രതിഷേധിക്കുംനവകേരളസദസ്സ് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വേറിട്ട പ്രക്ഷോഭത്തിന് പിണറായി സര്‍ക്കാറിന്റെ നീക്കം. മോദിയുടെ തട്ടകമായ ഡല്‍ഹിയിലാണ് പുതിയ പോര്‍മുഖം തുറക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചു; ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ച കേസില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. 2018ലാണ് ഹര്‍ജി
പാണക്കാട് തങ്ങൾമാർ വിട്ടു നിന്ന സമ്മേളനത്തിൽ താരമായി പിണറായിഎ.പി സുന്നിക്കും ഇ.കെ സുന്നിക്കും പുറമെ മുജാഹിദ് വിഭാഗത്തിലും സ്വാധീനം ഉറപ്പിക്കുന്ന നീക്കവുമായി മുഖ്യമന്ത്രിയും ഇടതുപക്ഷവും. മുജാഹിദ് സമാപന സമ്മേളനത്തിലെ
കൊവിഡ് പ്രതിരോധം, ദേശീയ പാത, മറ്റ് പദ്ധതികള്‍ ചര്‍ച്ചയായി; പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രിന്യൂഡല്ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു
എല്ലാ സർക്കാർ ആശുപത്രികളിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം: ദുഃഖകരമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കുമളിക്ക് സമീപം അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ച സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രികോഴിക്കോട്: കേരളത്തില്‍ നിന്ന് ആഗോള നിലവാരത്തിലുള്ള ബ്രാന്‍ഡ് വരുന്നുവെന്നത് വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സിൽവർലൈൻ പദ്ധതി;ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സഭയിൽ സർക്കാർ നിലപാടാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ