കേരളം ഭരിക്കുന്നത് രാജാവല്ല; മുഖ്യമന്ത്രി ഭരിക്കാന്‍ യോഗ്യനല്ലെന്ന് കെമാല്‍ പാഷ
January 9, 2021 3:37 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍

സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്
January 9, 2021 11:26 am

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പശ്ചാത്തലത്തിൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. പ്ര​ള​യ കാ​ല​ത്തു

വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
January 9, 2021 10:26 am

കൊച്ചി: വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി. 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്ന് നല്‍കും. വൈറ്റില,

കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങൾ ഇന്ന് തുറക്കും
January 9, 2021 7:36 am

കൊച്ചി : വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക്

പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനം; കെ സുരേന്ദ്രന്‍
January 8, 2021 2:05 pm

തിരുവനന്തപുരം: കേരള നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ് മഹാമാരിയുടെ ലോക്ഡൗണ്‍

സ്പീക്കറോട് ‘കളിച്ച’ പ്രതിപക്ഷം ‘പണി’ ചോദിച്ച് വാങ്ങുന്നു, ‘ആ’ മൊഴി ‘പാര’
January 7, 2021 9:48 pm

സ്പീക്കർ ശ്രീരാമകൃഷ്ണനെ ‘ചെറിഞ്ഞ’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ച് വാങ്ങുന്നത് വൻ തിരിച്ചടി. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ജേതാക്കൾക്ക് നൽകി ആദരിച്ചു
January 7, 2021 9:00 pm

ആലുവ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ജില്ലയിലെ അഞ്ച് പേർക്ക് എറണാകുളം എക്സൈസ് മദ്ധ്യ മേഖല ഓഫീസ് കോംപ്ലക്സിൽ

സമസ്തയിലെ പ്രബല വിഭാഗത്തിന്റെ ഹീറോ പിണറായി തന്നെ !
January 6, 2021 10:45 pm

പിണറായിയുടെ കേരള പര്യടനത്തിൽ പങ്കെടുത്തതിനെതിരായ മുസ്ലീംലീഗ് വിമർശനത്തിൽ കട്ട കലിപ്പിൽ സമസ്ത അണികൾ. പിണറായി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിരോധം.ഹൈദരലി

സമസ്ത അണികൾ ലീഗിന് എതിരെ, മുസ്ലീംലീഗ് നേതൃത്വം അങ്കലാപ്പിൽ !
January 6, 2021 6:03 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം മുസ്ലിംലീഗിന്റെ വോട്ട് ബാങ്കിലാണിപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട കേരള ജംഇയ്യത്തുല്‍

കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി
January 6, 2021 2:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്ത്

Page 168 of 435 1 165 166 167 168 169 170 171 435