ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചത് രാജ്യത്തിന്റെ പൊതുവികാരം:കെജ്രിവാളിനെ അഭിനന്ദിച്ച് പിണറായി
February 11, 2020 2:19 pm

തിരുവനന്തപുരം: ഡല്‍ഹയില്‍ മൂന്നാം തവണയും ഭരണം ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.