pinarayi സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെന്ന് മുഖ്യമന്ത്രി
July 1, 2017 1:54 pm

തിരുവനന്തപുരം: സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മൂന്നാര്‍ ഉന്നതതല യോഗത്തില്‍