എതിർ ശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വര, തെളിയുന്നത് ഭീരുത്വം; കെജ്രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിമദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി
എതിർ ശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വര, തെളിയുന്നത് ഭീരുത്വം; കെജ്രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിമദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി
പിണറായിയോടുള്ള ശത്രുത കർണ്ണാടക മണ്ണിലും പ്രകടിപ്പിച്ച് കോൺഗ്രസ്സ്കർണ്ണാടകയിലെ പുതിയ സർക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും കേരള മുഖ്യമന്ത്രിയെ മാറ്റി നിർത്തിയത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ പിടിവാശിയെ തുടർന്ന്.
പിണറായിയും സ്റ്റാലിനും വൈക്കത്തെത്തും, സത്യഗ്രഹശതാബ്ദി ഉദ്‌ഘാടനം ഇന്ന്കോട്ടയം. വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം. വൈക്കം ബീച്ച്
ആർ.എൻ രവി, പിണറായിക്ക് അന്നു ‘മിടുക്കൻ’ സ്റ്റാലിന് ഇന്നു എതിരി !കണ്ണൂരില്‍ അക്രമം അമര്‍ച്ച ചെയ്ത കര്‍ക്കശക്കാരനായ ഐ.പി.എസ് ഓഫീസര്‍ ഇന്ന് തമിഴ്‌നാട് ഗവര്‍ണ്ണര്‍… ! ആര്‍.എന്‍ രവിക്ക് ഇത് പുതിയ
പിണറായി മിടുക്കനെന്ന് വിശേഷിപ്പിച്ച ഐ.പി.എസുകാരനെ പരിവാർ ‘റാഞ്ചി’മോദി സർക്കാർ അധികാരമേറ്റശേഷം നിർണ്ണായക പദവികളിലെത്തിയ രണ്ട് മുൻ ഐ.പി.എസ് ഓഫീസർമാരെയും കേരളം സംഭാവന ചെയ്തവരാണ്. അജിത് ദേവലും ആർ.എൻ.രവിയുമാണ്
മനോജ് എബ്രഹാം “റീ ലോഡഡ്” ഭയക്കണം ഇനി വിജിലൻസിനെ . . .തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം പൊലീസിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന വിജിലൻസ് മേധാവിയുടെ
മോദി പറഞ്ഞാൽ പിണറായി ഇവിടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: കെ. മുരളീധരൻതിരുവനന്തപുരം: കേരളമാകെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. മോദി- പിണറായി കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക്
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് വീണ്ടും പരിഗണിക്കുംതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍
പിണറായി സ്തുതി പോലെയല്ല പി ജയരാജന്റെ വ്യക്തിപൂജയെന്ന് കോടിയേരിതിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി
സഞ്ജിത്തിന്റെ കൊലപാതകം; പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുവെന്ന് വി മുരളീധരന്ന്യൂഡല്ഹി: പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പൊലീസിന്റെ ‘കരുതലിലാ’ണെന്ന് കേന്ദ്ര മന്ത്രി