പൈലറ്റ് ട്രാഫിക് കുരുക്കില്‍; യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍
October 17, 2019 1:13 pm

ബംഗലൂരു: പൈലറ്റ് ട്രാഫിക് കുരുക്കില്‍പെട്ടതോടെ വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. ഡല്‍ഹിയില്‍ നിന്നും ബെംഗലൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എഐ502