പരിശീലന പറക്കലിനിടെ കാണാതായ വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി
May 31, 2017 8:42 am

ന്യൂഡല്‍ഹി: അസമില്‍ പരിശീലന പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെയുള്ള രണ്ട് പേരുടെ