Air india എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താനൊരുങ്ങുന്നു
August 20, 2018 8:18 am

ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരിതത്തിന് കൈത്താങ്ങായി ശമ്പളമില്ലാതെ വിമാനം പറത്താനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍. നിലവില്‍ ഫ്‌ളൈയിങ് അലവന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന്