കൊച്ചി മെട്രോ; ചരിഞ്ഞ തൂണ്‍ ബലപ്പെടുത്തല്‍ ഇന്ന് മുതല്‍
March 21, 2022 6:59 am

കൊച്ചി: മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്ന് തുടങ്ങും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്.