ദളപതിയെ ഉറ്റുനോക്കി തമിഴക രാഷ്ട്രീയ നേതൃത്വങ്ങള്‍ ! !
November 2, 2020 6:40 pm

തമിഴകത്ത് ദളപതി വിജയ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍, രജനിയുടെ പിറകോട്ടടിക്ക് പിന്നിലും ഈ ആശങ്ക തന്നെ.