ശബരിമലയില്‍ തിരക്കിന് ആശ്വാസം; പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു
December 27, 2023 10:59 am

പത്തനംതിട്ട: ശബരിമലയില്‍ വന്‍ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതല്‍ ശബരീപീഠം വരെ മാത്രമാണ് ഇപ്പോള്‍ തീര്‍ഥാടകരുടെ