വിവാഹിതരായ പുരുഷന്മാര്‍ക്ക് ഗാർഹിക പീഡനം; പൊതുതാൽപര്യ ഹര്‍ജി തള്ളി സുപ്രീം കോടതി
July 3, 2023 8:00 pm

ദില്ലി: വിവാഹിതരായ പുരുഷന്മാര്‍ ഗാർഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്നുവെന്നും പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്മിഷൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി