അതിരപ്പള്ളിയില്‍ ഒരു ഫോട്ടോഷൂട്ട്; വൈറലായി നടി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍
November 12, 2019 3:17 pm

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും