പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, രണ്ടുമരണം
August 4, 2022 10:40 pm

പാലക്കാട്: കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്.