ആംബുലന്‍സ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
October 3, 2023 2:18 pm

കൊല്ലം: കൊല്ലം ചിതറയില്‍ ആബുലന്‍സ് പിക്കപ്പിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആബുലന്‍സ് ഡ്രൈവര്‍ കടയ്ക്കല്‍ മുക്കുന്നം സ്വദേശി