accident പിക്ക്അപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരുക്ക്
April 18, 2018 1:08 pm

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ നടുവട്ടത്ത് പിക്ക്അപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാള്‍ക്ക് പരുക്ക്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി